- എന്താണ് നമ്മുടെ സൃഷ്ടിപ്പിന്റെ ലക്ഷ്യം? - ആരാധന മുഴുവൻ സ്രഷ്ടാവായ അല്ലാഹുവിന് മാത്രം! - പ്രവാചകനും വേദഗ്രന്ഥവും. - മരണാനന്തരം എന്ത് സംഭവിക്കും? - സ്വർഗ്ഗത്തിലെ സുഖാനുഭൂതിയും നരകത്തിലെ ശിക്ഷകളും.
ഇസ്ലാം അജയ്യം; അതുല്യം - (മലയാളം)
ഇസ്ലാമിന്റെ അജയ്യതയും അതിന്റെ മാനവികതയെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്നു അജയ്യവും കാലാതിവര്‍ത്തിയുമായ ഇസ്ലാമിക വിശ്വാസത്തെ കുറിച്ച് ഓരോ മുസ്ലിമും അഭിമാനം കൊള്ളുകയും അതിനെതിരെ വരുന്ന മുഴുവന്‍ ആരോപണങ്ങളെയും പ്രമാണബദ്ധമായി നേരിടുകയും വേണം. ഇസ്ലാം ആരംഭം മുതല്‍ ഇന്ന് വരെ ശത്രുക്കളുടെ വിമര്‍ശനങ്ങളെയും ഗൂഡാലോചനകളെയും അതിജീവിച്ചു മുന്നേറി കൊണ്ടിരിക്കുന്നു.
ഇസ്‌ലാം ഈ ശാസ്ത്ര യുഗത്തിലും പ്രസക്തമോ ??? - (മലയാളം)
ശാസ്ത്ര സാങ്കേതിക രംഗത്തുള്ള സര്‍വ്വ നേട്ടങ്ങള്‍ക്കു നടുവിലും അവയുടെ പുരോഗതി അനേകം പ്രതികൂല വശങ്ങള്‍ കൂടി സമ്മാനിച്ച് കൊണ്ട് മനുഷ്യന്റെ അസ്തിത്വത്തെയും ശാസ്ത്രത്തെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇസ്ലാം വിഭാവനം ചെയ്യുന്ന ദൈവ വിശ്വസാദിഷ്ടിതമായ ജീവിതരീതി മനുഷ്യന്‍ സ്വീകരിക്കുക വഴി മാത്രമേ ഈ പ്രതികൂലാവസ്തയെ മറികടക്കാന്‍ സാധിക്കുകയുള്ളൂ എന്ന് വ്യക്തമാക്കുന്ന ഉജ്ജ്വല പ്രഭാഷണം.
മനുഷ്യനും ഉത്തരവാദിത്തങ്ങളും - (മലയാളം)
ആരാണ് മനുഷ്യന്‍, അവനെ എന്തിന് വേണ്ടി സൃഷ്ഠിക്കപ്പെട്ടിരിക്കുന്നു? അവന്റെ ബാധ്യതകള്‍ എന്ത് എന്നിവ സംക്ഷിപ്തമായി വിവരിക്കുന്നു.
ഡച്ച് ഫിത്‌ന ഒരു അവലോകനം - (മലയാളം)
ഇസ്ലാം ഭീകരവാദമാണെന്ന് വരുത്തിതീര്‍ക്കുന്നതിനു വേണ്ടി ഹോളണ്ടിലെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകനും പാര്‍ലമന്റ് അംഗവുമായ ഗീര്‍ട്ട് വില്‍ഡര്‍സ് ആവിഷ്കരിച്ച "ഫിത്‌ന" എന്ന സിനിമയെ അപഗ്രഥിച്ചു കൊണ്ട് തയ്യാറാക്കിയ ലേഖനം. മുസ്ലിംകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങനെ പ്രതികരിക്കണം എന്നും വിലയിരുത്തപ്പെടുന്നു.
ഇമാം ബുഖാരിയും സ്വഹീഹുല്‍ ബുഖാരിയും - (മലയാളം)
മുഹദ്ദിസുകള്ക്കി ടയിലെ രാജരത്നമാണ് ഇമാം ബുഖാരി(റ). " ഖുറാസാന്‍ മുഹമ്മദ്ബ്നു ഇസ്മാഈലിനെ പോലെമറ്റൊരാളെ പുറത്ത്; കൊണ്ടു വന്നിട്ടില്ല " എന്ന് ഇമാം അഹ്’മദ് ബ്നു ഹമ്പലിനാല്‍ പുകഴ്ത്തപ്പെട്ട; മഹാ ഹദീസു പണ്ഡിതനാണദ്ദേഹം. മുസ്ലിം ലോകം ഒന്നടങ്കം അംഗീകരിച്ച വിശ്രുതമായ സ്വഹീഹുല്‍ ബുഖാരിയുടെ കര്ത്താങവ്. അദ്ദേഹത്തെ സംബന്ധിച്ച വിവരണം.
9 വസ്വിയ്യത്തുകള്‍ - (മലയാളം)
ജീവിതവിജയത്തിനായി നബി സ്വല്ലള്ളാഹു അലയ്ഹിവസല്ലം അബീ ദര്‍ദാഅ് (റ)നോട് ചെയ്ത 9 ഉപദേശങ്ങള്‍
മാതൃകാ പ്രബോധകന്‍ - (മലയാളം)
വഴികേടില്‍ നിന്ന്‍ സന്മാര്ഗിത്തി ലേക്ക് നയിക്കുവാന്‍ വേണ്ടി അല്ലാഹു നിയോഗിച്ച പ്രവാചകന്മാരുടെ കര്മ്മപാതയാണ് പ്രബോധകന്മായരുടേത്. അതിലൂ ടെ ശാശ്വതമായ മരണാനന്തര സ്വര്ഗ്ഗീ യ ജീവിതല്ത്തിുലേക്കാണ് മനുഷ്യരെ അവര്‍ നയിക്കുന്നത്. അല്ലാഹുവിങ്കല്‍ മഹത്തായ പ്രതിഫലവും പ്രബോധകന്നു ലഭിക്കുന്നു. ഇസ്‌ലാമിക പ്രബോധകന്ന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളുടെ ലഘു വിവരണം.
നല്ല സ്വപ്നം - (മലയാളം)
നല്ല സ്വപ്നം
ഈദുല്‍_ ഫിത്ര്_ - പത്ത് ചിന്തകൾ - (മലയാളം)
ഈദുല്‍_ ഫിത്ര്_ - പത്ത് ചിന്തകൾ
ലയ്ലത്തുൽ ഖദ്ർ - പത്ത് പ്രത്യേകതകൾ - (മലയാളം)
ലയ്ലത്തുൽ ഖദ്ർ - പത്ത് പ്രത്യേകതകൾ
അറഫ ഖുതുബ 1432 പരിഭാഷ - (മലയാളം)
തൌഹീദിന്റെ ശ്രേഷ്ടത, , ആല്ലാഹുവില്, മലക്കുകള്,കിതാബുകള്,പ്രവാചക്ന്മാരില്,പരലൊകൌമ്, വിഷിയിലുള്ള വിശ്വാസം തുടങിയ ഇസ്ലാമിലെ വിശ്വാസ കാര്യങള്, ഇണകള്‍ തമ്മിലുള്ള ബാധ്യതയുദെ പ്രാധാന്യമ്, , മുസ്ലിമ്കള്‍ തമ്മിലുള്ള ഭാധ്യത, മുസ്ലിമ്കള്‍ തമ്മിലുള്ള ഐക്യം കാത്തുസൂക്ഷിക്കുക , തീവ്രവാദത്തില്‍ നിന്നും വിട്ടു നില്ക്കുക മുതലായ ഉപദേശങ്ങള്
