×

സൂറതുല്‍ ഫാതിഹ - അമ്മ ജുസ്‌അ്‌‌ ‌ പരിഭാഷ - (മലയാളം)

സൂറതുല്‍ ഫാതിഹയുടെയും - അമ്മ ജുസ്‌ഇലെ സൂറത്തുകളുടെയും പരിഭാഷ

ശിര്‍ക്ക്‌ - (മലയാളം)

അല്ലാഹുവിന്റെ സൃഷ്ടികളെ വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ പാടില്ല. ശിര്‍കുന്‍ ഫി റുബൂബിയ്യ, ശിര്‍കുല്‍ ഉലൂഹിയ്യ, ശിര്‍കുന്‍ ഫില്‍ അസ്മാീ‍ വസ്സിഫാത്‌ , തുടങ്ങിയ ശിര്‍ക്കിന്റെ വിവിധ വശങ്ഗല്‍ വിശദീകരിക്കുന്നു.

തൌഹീദിന്റെ വെളിച്ചം - (മലയാളം)

ഏറ്റവും വലിയ തിന്മയായ ശിര്കില്‍ നിന്നും എന്തു കൊണ്ട്‌ വിശ്വാസി വിട്ടു നില്കണം ? ശിര്കിന്റെ ഒരു അംശവുമില്ലതെ അല്ലാഹുവിന്ന് ഇബാദത്ത്‌ ചെയ്യുക , അമര്‍ ബിന്‍ ജമൂഹ് (റ) വിന്റെ കഥ, നമ്മുടെ സമൂഹത്തിലെ 83 ശതമാനം ജനങ്ങള്ക്ക് ഇസ്‌ലാമിന്റെ വെളിച്ചം എത്തിയിട്ടില്ല. . തൌഹീദിന്റെ ശ്രേഷ്ടത വ്യക്തമാക്കുന്ന പ്രഭാഷണം

ഇസ്‌ലാം കാരുണ്യത്തിണ്റ്റെ മതം - (മലയാളം)

ഇസ്‌ലാം കാരുണ്യത്തിണ്റ്റെ മതമാണ്‌. ഇസ്‌ലാമിനെതിരെ ശത്രുക്കള്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം ഭീകരതയാണ്‌. എന്നാല്‍ ഭീകരതയും തീവ്രതയുമെല്ലാം ഇസ്‌ലാമിന്‌ അന്യമാണെന്ന് പ്രമാണങ്ങളിലൂടെ മനസ്സിലാക്കാം. വിമര്ശണകരുടെ മുനയൊടിക്കുന്ന പ്രതിപാദനം.

ഏകദൈവാരാധന വിവിധ വേദ ഗ്രന്ഥങ്ങളില്‍ - (മലയാളം)

ദൈവിക മതത്തിന്റെ അടിസ്ഥാന വിശ്വാസം ഏകാദൈവാരധനയാണ്. ദൈവിക പ്രവാചകന്മാര്‍ മുഴുവന്‍ പഠിപ്പിച്ചതും വേദഗ്രന്ഥങ്ങള്‍ മുഴുവനും ഉല്‍ഘോഷിച്ചതും യഥാര്‍ത്ഥ ഏകദൈവ വിശ്വാസമാണ്. നിരവധി മതങ്ങളുടെ ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് മത ദര്‍ശനങ്ങളും വിവിധ മതങ്ങളുടെ വേദഗ്രന്ഥങ്ങളും വ്യക്തമാക്കുന്നത് ശുദ്ധമായ ഏകദൈവ വിശ്വാസമാണെന്ന് സ്ഥാപിക്കുന്നു.

വരൂ മുന്ഗാلമികളുടെ പാതയിലേക്ക്‌ - (മലയാളം)

വിശ്വാസകാര്യങ്ങളിലും കര്മ്മح കാര്യങ്ങളിലും സ്വഭാവമാര്യാടകളിലും സ്വഹാബത്തും താബി ഉകളും താബി ഉത്താബി ഉകലുമാടങ്ങുന്ന ഉത്തമ നൂടാന്റുകളില്‍ ജീവിച്ചിരുന്ന സലഫുസ്വാളിഹുകലുറെ മാര്ഗ്ഗംവ സ്വീകരിക്കേണ്ടതിന്റെ മഹത്വം വിശദീകരിക്കുന്നു. സലഫുകളുടെ ജീവിതത്തില്‍ നിന്നും ഏതാനും ഉദാഹരണങ്ങള്‍ സഹിതം വിവരിക്കുന്ന ഒരു ഉത്തമ പ്രഭാഷണം.

തൗഹീദ്‌ - ഒരു സമഗ്ര പഠനം - (മലയാളം)

തൗഹീദും ശിര്‍ക്കും അതിനോടനുബന്ധിച്ച്‌ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങളും അപഗ്രഥന വിധേയമക്കുന്ന പ്രൗഡമായ പ്രഭാഷണ സമാഹാരം

മാല മൗലിദുകളിലെ ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ - (മലയാളം)

മാല മൗലിദുകളെന്ന പേരില്‍ കേരളത്തില്‍ പ്രചാരത്തിലുള്ള മദ്‌ ഹ്‌ ഗാനങ്ങള്‍ അപഗ്രഥന വിദേയമാക്കുന്ന പ്രഭാഷണം

തൗഹീദ്‌ ഭാഗം - (മലയാളം)

No Description