×

തൗഹീദ്‌ കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുവാന്‍ - (മലയാളം)

തൗഹീദിന്റെ പ്രാധാന്യം , ശിര്‍ക്കിന്റെ അപകടം എത്രത്തോളം ?, കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുന്നത്‌ എങ്ങിനെ ?, പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമായിത്തീരുന്ന വഴികള്‍ ഏതൊക്കെ? തുടങ്ങിയ അടിസ്ഥാനപരമായ അറിവുകള്‍ ഖുര്‍ആനിന്റേയും സുന്നത്തിന്റേയും അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു.

തവസ്സുല്‍ - (മലയാളം)

മുസ്ലിം സമൂഹം അല്ലാഹുവില്‍ നിന്നും അകലുകയും, ദീനിനെ സംബന്ധിച്ച്‌ അജ്ഞരാവുകയും ചെയ്തതിന്റെ ഫലമായി പലതരം ശിര്ക്ക ന്‍ ആചാരങ്ങളിലും ഖുറാഫാത്തുകളിലും അകപ്പെട്ടു പോയിട്ടുണ്ട്‌. അതില്‍ പെട്ട ഒന്നാണ്‌ ഔലിയാക്കളോടും സ്വാലിഹുകളോടും തവസ്സുല്‍ ചെയ്ത്‌ അവരോട്‌ പ്രാര്ഥിഫക്കുന്ന സമ്പ്രദായം. പ്രശ്ന പരിഹാരങ്ങളും ആവശ്യ നിവൃത്തിക്കും ഔലിയാക്കളോടുള്ള തവസ്സുല്‍ ഫലം ചെയ്യുമെന്നാണ്‌ അവരുടെ വിശ്വാസം. എന്നാല്‍ ഈ വിഷയത്തില്‍ ഖുര്ആെനിന്റെയും സുന്നത്തിന്റെയും അധ്യാപനമെന്താണ്‌? ഈ കൃതിയില്‍ വിശദീകരിക്കപ്പെടുന്നത്‌ പ്രസ്തുത ചോദ്യത്തിനുള്ള ഉത്തരമാണ്‌. ഉള്ക്കാിഴ്ച....

തൗഹീദ്‌ പ്രമാണങ്ങളിലൂടെ - 1 - (മലയാളം)

ഏറ്റവും വലിയ പാപങ്ങളില്‍ പെട്ടതാണ് അല്ലാഹുവിനു തുല്ല്യകനെ ഉണ്ടാക്കല്‍, ആരാധനക്കര്ഹനന്‍ സൃഷ്ടാവുമാത്രം, സൃഷ്ടിയല്ല. പ്രവാചകരുടെ നിയോഗം തൌഹീദ് കൊണ്ടാണ് ശുദ്ധപ്രകൃതിയുടെ ആദര്ശാമാണ് തൌഹീദ് എന്നീ കാര്യങ്ങള്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിശദീകരിക്കുന്നു

തൗഹീദും രണ്ട്‌ ശഹാദത്ത്‌ കലിമയും - (മലയാളം)

തൗഹീദ്‌ എന്നാല്‍ എന്താണെന്നും അവയുടെ വിഭാഗങ്ങളും മഹത്വവും നേട്ടങ്ങളും വിവരിക്കുന്നു. അതുപോലെ രണ്ട്‌ ശഹാദത്ത്‌ കലിമകള്‍ സംക്ഷിപ്തമായി വിവരിക്കുന്നു

തൗഹീദ്‌ - രക്ഷയുടെ കാതല്‍ - (മലയാളം)

മനുഷ്യന്റെ ഇഹപര വിജയം ഏകദൈവാരധനയിലൂടെ മാത്രമെ സാധ്യമാവൂ എന്നു വിശദമാക്കുന്നു. ഏകദൈവാരധനക്കു വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ മനുഷ്യനെ ശാശ്വത നരകത്തിലേക്കാണു നയിക്കുക. തൗഹീദിന്റെ നാനാവശങ്ങളെ കുറിച്ച സരളവും ലളിതവുമായ പ്രതിപാദനം.

അല്ലാഹു എവിടെ ? - (മലയാളം)

ഇസ്ലാമിക വിശ്വാസത്തില്‍ അടിസ്ഥാന വിഷയങ്ങളിലൊന്നായ അല്ലാഹുവിന്റെ സ്ഥാനത്തെക്കുറിച്ച്‌ വിശദീകരിക്കുന്നു.

ഇലാഹിനെ അറിയുക, - (മലയാളം)

അല്ലാഹുവിനെയും റസൂലിനെയും എങ്ങനെ മനസ്സിലാക്കണമെന്ന് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാക്കുന്ന ഒരു ലഘു പ്രസിദ്ധീകരണം.

ആരാണ്‌ ആരാധനക്കര്‍ഹനായ ഏകന്‍ ? - (മലയാളം)

ലോക സ്രഷ്ടാവിന്റെ ഏകത്വവും, അവനെ മാത്രം ആരാധിക്കേണ്ടതിന്റെ അവശ്യകത എന്ത്‌ എന്നും വ്യക്തമാക്കുന്ന ചിന്താര്‍ഹവും പഠനാര്‍ഹവുമായ ലേഖനം.........

ഇസ്ലാം: ശാന്തിയുടെ മതം,നീതിയുടെയും. - (മലയാളം)

ഇസ്ലാം: ശാന്തിയുടെ മതം,നീതിയുടെയും.

ഇസ്ലാം പ്രകൃതി മതം - (മലയാളം)

ഇന്ന് ലോകത്ത്‌ അറിയപ്പെടുന്ന മതങ്ങളുടെ കൂട്ടത്തില്‍ മനുഷ്യ പ്രകൃതിക്ക്‌ അനുയോജ്യമായതും സര്വളകാലത്തേക്കും പ്രദേശത്തേക്കും ഇണങ്ങുന്നതും, കാലം പഴകുന്തോറും പ്രസക്തിയും പ്രശസ്തിയും ഏറിവന്നു കൊണ്ടിരിക്കുന്നതുമായ ഇസ്ലാം മാത്രമാണെന്ന്, തെളിവുകള്‍ നിരത്തി സ്ഥാപിക്കുകയാണ്‌ ഈ ചെറു കൃതിയിലൂടെ.

രുദ്ധപ്രകൃതി തേടുന്നതും‏ ‎മതം അംഗീകരിച്ചതുമായ കടമകള്‍‏ മുഹമദു ബ്നു സ്വാലിഹുല്‍ ഉസൈമീന്‍ - (മലയാളം)

രുദ്ധപ്രകൃതി തേടുന്നതും‏ ‎മതം അംഗീകരിച്ചതുമായ കടമകള്‍‏ മുഹമദു ബ്നു സ്വാലിഹുല്‍ ഉസൈമീന്‍‏