×

ആരാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചത്? ആരാണ് എന്നെ സൃഷ്ടിച്ചത്? എന്തിനു വേണ്ടിയാണ് സൃഷ്ടിച്ചത്? - (മലയാളം)

- എന്താണ് നമ്മുടെ സൃഷ്ടിപ്പിന്റെ ലക്ഷ്യം? - ⁠ആരാധന മുഴുവൻ സ്രഷ്ടാവായ അല്ലാഹുവിന് മാത്രം! - ⁠പ്രവാചകനും വേദഗ്രന്ഥവും. - ⁠മരണാനന്തരം എന്ത് സംഭവിക്കും? - ⁠സ്വർഗ്ഗത്തിലെ സുഖാനുഭൂതിയും നരകത്തിലെ ശിക്ഷകളും.

ഇസ്ലാം അജയ്യം; അതുല്യം - (മലയാളം)

ഇസ്ലാമിന്റെ അജയ്യതയും അതിന്റെ മാനവികതയെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്നു അജയ്യവും കാലാതിവര്‍ത്തിയുമായ ഇസ്ലാമിക വിശ്വാസത്തെ കുറിച്ച് ഓരോ മുസ്ലിമും അഭിമാനം കൊള്ളുകയും അതിനെതിരെ വരുന്ന മുഴുവന്‍ ആരോപണങ്ങളെയും പ്രമാണബദ്ധമായി നേരിടുകയും വേണം. ഇസ്ലാം ആരംഭം മുതല്‍ ഇന്ന് വരെ ശത്രുക്കളുടെ വിമര്‍ശനങ്ങളെയും ഗൂഡാലോചനകളെയും അതിജീവിച്ചു മുന്നേറി കൊണ്ടിരിക്കുന്നു.

ഇസ്‌ലാം ഈ ശാസ്ത്ര യുഗത്തിലും പ്രസക്തമോ ??? - (മലയാളം)

ശാസ്ത്ര സാങ്കേതിക രംഗത്തുള്ള സര്‍വ്വ നേട്ടങ്ങള്‍ക്കു നടുവിലും അവയുടെ പുരോഗതി അനേകം പ്രതികൂല വശങ്ങള്‍ കൂടി സമ്മാനിച്ച്‌ കൊണ്ട്‌ മനുഷ്യന്റെ അസ്തിത്വത്തെയും ശാസ്ത്രത്തെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇസ്ലാം വിഭാവനം ചെയ്യുന്ന ദൈവ വിശ്വസാദിഷ്ടിതമായ ജീവിതരീതി മനുഷ്യന്‍ സ്വീകരിക്കുക വഴി മാത്രമേ ഈ പ്രതികൂലാവസ്തയെ മറികടക്കാന്‍ സാധിക്കുകയുള്ളൂ എന്ന് വ്യക്തമാക്കുന്ന ഉജ്ജ്വല പ്രഭാഷണം.

മനുഷ്യനും ഉത്തരവാദിത്തങ്ങളും - (മലയാളം)

ആരാണ്‌ മനുഷ്യന്‍, അവനെ എന്തിന്‌ വേണ്ടി സൃഷ്ഠിക്കപ്പെട്ടിരിക്കുന്നു? അവന്റെ ബാധ്യതകള്‍ എന്ത്‌ എന്നിവ സംക്ഷിപ്തമായി വിവരിക്കുന്നു.

ഡച്ച്‌ ഫിത്‌ന ഒരു അവലോകനം - (മലയാളം)

ഇസ്ലാം ഭീകരവാദമാണെന്ന്‌ വരുത്തിതീര്‍ക്കുന്നതിനു വേണ്ടി ഹോളണ്ടിലെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകനും പാര്‍ലമന്റ്‌ അംഗവുമായ ഗീര്‍ട്ട്‌ വില്‍ഡര്‍സ്‌ ആവിഷ്കരിച്ച "ഫിത്‌ന" എന്ന സിനിമയെ അപഗ്രഥിച്ചു കൊണ്ട്‌ തയ്യാറാക്കിയ ലേഖനം. മുസ്ലിംകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങനെ പ്രതികരിക്കണം എന്നും വിലയിരുത്തപ്പെടുന്നു.

ആരാണ് പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവ്? ആരാണ് എൻ്റെ സ്രഷ്ടാവ്? എന്തിനാണ് എൻ്റെ സൃഷ്ടിപ്പ്? - (മലയാളം)

ആരാണ് പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവ്? ആരാണ് എൻ്റെ സ്രഷ്ടാവ്? എന്തിനാണ് എൻ്റെ സൃഷ്ടിപ്പ്?