ഇസ്ലാമിക വിശ്വാസത്തില് അടിസ്ഥാന വിഷയങ്ങളിലൊന്നായ അല്ലാഹുവിന്റെ സ്ഥാനത്തെക്കുറിച്ച് വിശദീകരിക്കുന്നു.
അല്ലാഹു എവിടെ ? - (മലയാളം)
ഇലാഹിനെ അറിയുക, - (മലയാളം)
അല്ലാഹുവിനെയും റസൂലിനെയും എങ്ങനെ മനസ്സിലാക്കണമെന്ന് പ്രമാണങ്ങളുടെ വെളിച്ചത്തില് വ്യക്തമാക്കുന്ന ഒരു ലഘു പ്രസിദ്ധീകരണം.
ആരാണ് ആരാധനക്കര്ഹനായ ഏകന് ? - (മലയാളം)
ലോക സ്രഷ്ടാവിന്റെ ഏകത്വവും, അവനെ മാത്രം ആരാധിക്കേണ്ടതിന്റെ അവശ്യകത എന്ത് എന്നും വ്യക്തമാക്കുന്ന ചിന്താര്ഹവും പഠനാര്ഹവുമായ ലേഖനം.........
ദൈവ വിശ്വാസം ഇതര മതങ്ങളില് - (മലയാളം)
No Description
വിശ്വാസകാര്യങ്ങളിലെ സൂഫീ ചിന്താഗതികള് - (മലയാളം)
‘വിശ്വാസകാര്യങ്ങളിലെ സൂഫീ ചിന്താഗതികള്’ എന്ന ഈ പുസ്തകം, ഈമാന് കാര്യങ്ങളെ സൂഫികള് എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ സംബന്ധിച്ച ലഘു പഠനമാണ്. ഇസ്ലാം പഠിപ്പിക്കുന്ന ആറ് വിശ്വാസ കാര്യങ്ങളേയും സൂഫികള് ഉള്ക്കൊ്ള്ളുന്നതെങ്ങിനെ, ഓരോ കാര്യങ്ങളിലും അവരുടെ നിലപാടെന്ത് തുടങ്ങിയ കാര്യങ്ങള് വിശദീകരിക്കുന്നതോടൊപ്പം അവരുടെ ചിന്താഗതികളിലെ അനിസ്ലാമികതകള് തുറന്നു കാട്ടുകയും ചെയ്യുന്നു ഈ കൃതി.
അല്ലാഹു - (മലയാളം)
പ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ച വിശ്വാസങ്ങളും വീക്ഷണങ്ങളും മനുഷ്യര്ക്കിടയില് വിഭിന്നമാണ്. വിശുദ്ധ ഖുര്ആനാണ് യഥാര്ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്നത്. കേവലം ഒരു ശക്തിയോ, നിര്ഗുണ പരമാത്മാവോ, സന്താനങ്ങളുള്ള പിതാവോ അല്ല മനുഷ്യന് വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട സ്രഷ്ടാവ്. പ്രപഞ്ചാതീതനും, നിയന്താവും, സാക്ഷാല് ആര്യധ്യനുമാണ് അല്ലാഹു. ആസ്തികന്നും നാസ്തികന്നും ബഹുദൈവാരാധകന്നും അല്ലാഹുവിനെ സംബന്ധിച്ചുള്ള കൃത്യവും പ്രാമാണികവുമായ ധാരണകള് നല്കുന്ന കനപ്പെട്ട കൃതിയാണ് നിങ്ങള് വായിക്കാനിരിക്കുന്നത്. മധ്യസ്ഥന്മാരില്ലാതെത്തന്നെ സൃഷ്ടികള്ക്കു മുഴുവന് ആശ്രയിക്കാനാകുന്ന അല്ലാഹുവിനെ ഇസ്ലാമില് നിങ്ങള്ക്കു....
റമദാന് മാസം - ഖുര്_ആൻ പാരായണം അധികരിപ്പിക്കുക
നാം അറിഞ്ഞിരിക്കേണ്ട മത വിധികള് - (മലയാളം)
വിശ്വാസം കെട്ടിപ്പടുത്തതിന് ശേഷം ചെയ്യുന്ന സല്കര്മ്മങ്ങള്ക്ക് മാത്രമേ നാളെ പരലോകത്ത് പ്രതിഫലം ലഭിക്കുകയുള്ളൂ. സത്യവിശ്വാസി തന്റെ ജീവിതില് നിര്ബ്ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളെ സംബന്ധിച്ച് സഊദി അറേബ്യയിലെ മതകാര്യവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ചോദ്യങ്ങളും അതിന്റെ മത വിധികളും
തമാശ - (മലയാളം)
അതിരുവിട്ട തമാശ നിഷിദ്ധമാണ്. തമാശയുടെ പേരില് കളവു പറയാന് പാടില്ല. ഇസ്ലാമിക പണ്ഡിതന്മാ രെയോ സ്വഹാബിമാരെയോ വേഷവിധാനങ്ങളെയോ സംസ്കാരങ്ങളെയോ പരിഹസിക്കുക എന്നതും അവയെ തമാശയാക്കുന്നതുമെല്ലാം ഗുരുതരമായ തെറ്റുകളാണ്.
നാഥനെ അറിയുക (12) താഴ്മ - (മലയാളം)
ആരാധനയുടെ ഭാഗവും അല്ലാഹുവോട് മാത്രം അര്പിക്കേണ്ടതുമായ താഴ്മ എന്നതിനെ കുറിച്ചുള്ള ചെറു വിവരണം.
നാഥനെ അറിയുക (11) ഭീതി - (മലയാളം)
ആരാധനയുടെ ഭാഗവും അല്ലാഹുവിനു മാത്രം അര്പ്പിക്കേണ്ടതുമായ ഭീതിയെ കുറിച്ചുള്ള ചെറു വിവരണം.
നാഥനെ അറിയുക (10) ഭയഭക്തി - (മലയാളം)
ആരാധനയുടെ ഭാഗവും അല്ലാഹുവിലേക്ക് മാത്രം അര്പിക്കേണ്ടതുമായ ഭയഭക്തിയെ കുറിച്ചുള്ള ചെറു വിശദീകരണം.