ഏറ്റവും വലിയ തിന്മയായ ശിര്കില് നിന്നും എന്തു കൊണ്ട് വിശ്വാസി വിട്ടു നില്കണം ? ശിര്കിന്റെ ഒരു അംശവുമില്ലതെ അല്ലാഹുവിന്ന് ഇബാദത്ത് ചെയ്യുക , അമര്‍ ബിന്‍ ജമൂഹ് (റ) വിന്റെ കഥ, നമ്മുടെ സമൂഹത്തിലെ 83 ശതമാനം ജനങ്ങള്‍ക്ക് ഇസ്ലാമിന്റെ വെളിച്ചം എത്തിയിട്ടില്ല. . തൌഹീദിന്റെ ശ്രേഷ്ടത വ്യക്തമാക്കുന്ന പ്രഭാഷണം
തൌഹീദിന്റെ വെളിച്ചം - (മലയാളം)
വരൂ മുന്ഗാلമികളുടെ പാതയിലേക്ക് - (മലയാളം)
വിശ്വാസകാര്യങ്ങളിലും കര്‍മ്മح കാര്യങ്ങളിലും സ്വഭാവമാര്യാടകളിലും സ്വഹാബത്തും താബി ഉകളും താബി ഉത്താബി ഉകലുമാടങ്ങുന്ന ഉത്തമ നൂടാന്റുകളില്‍ ജീവിച്ചിരുന്ന സലഫുസ്വാളിഹുകലുറെ മാര്ഗ്ഗംവ സ്വീകരിക്കേണ്ടതിന്റെ മഹത്വം വിശദീകരിക്കുന്നു. സലഫുകളുടെ ജീവിതത്തില്‍ നിന്നും ഏതാനും ഉദാഹരണങ്ങള്‍ സഹിതം വിവരിക്കുന്ന ഒരു ഉത്തമ പ്രഭാഷണം.
നബിചരിത്രത്തിന്റെ പ്രാധാന്യമ് - (മലയാളം)
പ്രബോധന പാന്‍ ഥാവില്‍ ഒരു സത്യവിശ്വാസിക്ക് ധാരാളം പ്രതിസന്തികളും പ്രയാസങ്ങളും നേരിടേണ്ടി വരുമ്. മനുഷ്യന്റെ സര്‍വ്വ ജീവിത മേഘലകളിലും പ്രവാചകന്റെ മാത്രുക ധറ്ഷിക്കാന്‍ ഒരോ മനുഷ്യനും സാധിക്കും എന്നു തുടങ്ങിയ 6 കാരണങ്ങള്‍ വിവരിചു കൊന്ദു പ്രവാചകചരിത്രം പഠിക്കേണതിന്റെ ആവശ്യകതയെ ക്കുറിച്ച് പ്രഭാഷകന്‍ വിവരിക്കുന്നു.
തമാശ - (മലയാളം)
അതിരുവിട്ട തമാശ നിഷിദ്ധമാണ്. തമാശയുടെ പേരില്‍ കളവു പറയാന്‍ പാടില്ല. ഇസ്ലാമിക പണ്ഡിതന്മാ രെയോ സ്വഹാബിമാരെയോ വേഷവിധാനങ്ങളെയോ സംസ്കാരങ്ങളെയോ പരിഹസിക്കുക എന്നതും അവയെ തമാശയാക്കുന്നതുമെല്ലാം ഗുരുതരമായ തെറ്റുകളാണ്.
അറഫ ഖുത്ബ 1429 - (മലയാളം)
സൗദി അറേബ്യയുടെ ഗ്രാന്റ് മുഫ്തിയും പ്രശസ്ത പണ്ഡിതനുമായ ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖിന്റെ ഹിജ്റ 1429 ലെ അറഫാ പ്രസംഗം. ഇസ്ലാമിലെ അടിസ്ഥാനപരമായ വിശ്വാസ കാര്യങ്ങളും കര്‍മ്മ കാര്യങ്ങളും സവിസ്തരം പ്രതിപാദിക്കുന്ന ആശയസംപുഷ്ഠമായ പ്രഭാഷണം. ലോകത്തെ ഓരോ വ്യക്തിക്കും സുരക്ഷിതത്വവും സമാധാനവും നല്കുാന്ന മതമാണ് ഇസ്ലാം എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇസ്ലാം സ്വീകരിക്കുന്ന ഓരോ വ്യക്തിക്കും ജീവിതത്തിലെ വ്യത്യസ്ത അവസ്ഥകളിലും ഇസ്ലാം സുരക്ഷിതത്വം നല്കുകന്നു. വിശ്വാസ കാര്യങ്ങള്‍ തൊട്ട്....