×

നബി സ്വല്ലല്ലാഹുഅലൈഹിവസല്ലമയുടെ നമസ്കാര രൂപം - (മലയാളം)

നബിസ്വല്ല്ല്ലാഹു അലൈഹിവസല്ലമയുടെ നമസ്കാര രീതി വിവരിക്കുന്ന ഒരു ഹ്രസ്വവിശദീകരണമാണ്‌ ഈ കൃതി. ഇത്‌ വായിക്കുന്ന മുസ്ലിമായ എല്ലാ സ്ത്രീ-പുരുഷന്മാര്ക്കും നമസ്കാരത്തില്‍ നബിയെ മാതൃകയാക്കാന്‍ പരമാവധി സാധിക്കുന്നതാണ്‌. നബിസ്വല്ല്ല്ലാഹു അലൈഹിവസല്ലമയുടെ വുളു, തക്ബീറത്തുല്‍ ഇഹ്‌റാം മുതല്‍ സലാം വീട്ടുന്നതുവരെയുള്ള നമസ്കാര രീതി, നിര്ബ ന്ധ നമസ്കാരങ്ങള്ക്കു ശേഷം ചൊല്ലേണ്ട, സുന്നത്തില്‍ വന്നിട്ടുള്ളതായ ദിക്‌റുകള്‍, സുന്നത്തു നമസ്കാരങ്ങള്‍ എന്നിവയെപ്പറ്റിയുള്ള വിവരണം ഈ കൃതിയുടെ പ്രത്യേകതയാണ്‌.

പ്രവാചക ചരിത്രം - (മലയാളം)

ആധികാരികമത-ചരിത്ര ഗ്രന്ഥങ്ങളെ മാത്രം ആസ്പധമാക്കി രചിക്കപ്പെട്ട പ്രവാചക ചരിത്രസംഗ്രഹം

നബിചരിത്രത്തിന്റെ പ്രാധാന്യമ് - (മലയാളം)

പ്രബോധന പാന്‍ ഥാവില്‍ ഒരു സത്യവിശ്വാസിക്ക് ധാരാളം പ്രതിസന്തികളും പ്രയാസങ്ങളും നേരിടേണ്ടി വരുമ്. മനുഷ്യന്റെ സര്‍വ്വ ജീവിത മേഘലകളിലും പ്രവാചകന്റെ മാത്രുക ധറ്ഷിക്കാന്‍ ഒരോ മനുഷ്യനും സാധിക്കും എന്നു തുടങ്ങിയ 6 കാരണങ്ങള്‍ വിവരിചു കൊന്ദു പ്രവാചകചരിത്രം പഠിക്കേണതിന്റെ ആവശ്യകതയെ ക്കുറിച്ച് പ്രഭാഷകന്‍ വിവരിക്കുന്നു.

മാതൃകാ പ്രബോധകന്‍ - (മലയാളം)

വഴികേടില്‍ നിന്ന്‍ സന്മാര്ഗിത്തി ലേക്ക് നയിക്കുവാന്‍ വേണ്ടി അല്ലാഹു നിയോഗിച്ച പ്രവാചകന്മാരുടെ കര്മ്മപാതയാണ് പ്രബോധകന്മായരുടേത്‌. അതിലൂ ടെ ശാശ്വതമായ മരണാനന്തര സ്വര്ഗ്ഗീ യ ജീവിതല്ത്തിുലേക്കാണ് മനുഷ്യരെ അവര്‍ നയിക്കുന്നത്. അല്ലാഹുവിങ്കല്‍ മഹത്തായ പ്രതിഫലവും പ്രബോധകന്നു ലഭിക്കുന്നു. ഇസ്‌ലാമിക പ്രബോധകന്ന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളുടെ ലഘു വിവരണം.