ആധികാരികമത-ചരിത്ര ഗ്രന്ഥങ്ങളെ മാത്രം ആസ്പധമാക്കി രചിക്കപ്പെട്ട പ്രവാചക ചരിത്രസംഗ്രഹം
പ്രവാചക ചരിത്രം - (മലയാളം)
തവസ്സുല്‍ - (മലയാളം)
മുസ്ലിം സമൂഹം അല്ലാഹുവില്‍ നിന്നും അകലുകയും, ദീനിനെ സംബന്ധിച്ച് അജ്ഞരാവുകയും ചെയ്തതിന്റെ ഫലമായി പലതരം ശിര്ക്ക ന്‍ ആചാരങ്ങളിലും ഖുറാഫാത്തുകളിലും അകപ്പെട്ടു പോയിട്ടുണ്ട്. അതില്‍ പെട്ട ഒന്നാണ് ഔലിയാക്കളോടും സ്വാലിഹുകളോടും തവസ്സുല്‍ ചെയ്ത് അവരോട് പ്രാര്ഥിഫക്കുന്ന സമ്പ്രദായം. പ്രശ്ന പരിഹാരങ്ങളും ആവശ്യ നിവൃത്തിക്കും ഔലിയാക്കളോടുള്ള തവസ്സുല്‍ ഫലം ചെയ്യുമെന്നാണ് അവരുടെ വിശ്വാസം. എന്നാല്‍ ഈ വിഷയത്തില്‍ ഖുര്ആെനിന്റെയും സുന്നത്തിന്റെയും അധ്യാപനമെന്താണ്? ഈ കൃതിയില്‍ വിശദീകരിക്കപ്പെടുന്നത് പ്രസ്തുത ചോദ്യത്തിനുള്ള ഉത്തരമാണ്. ഉള്ക്കാിഴ്ച....
തൗഹീദും രണ്ട് ശഹാദത്ത് കലിമയും - (മലയാളം)
തൗഹീദ് എന്നാല്‍ എന്താണെന്നും അവയുടെ വിഭാഗങ്ങളും മഹത്വവും നേട്ടങ്ങളും വിവരിക്കുന്നു. അതുപോലെ രണ്ട് ശഹാദത്ത് കലിമകള്‍ സംക്ഷിപ്തമായി വിവരിക്കുന്നു
ഇസ്ലാം പ്രകൃതി മതം - (മലയാളം)
ഇന്ന് ലോകത്ത് അറിയപ്പെടുന്ന മതങ്ങളുടെ കൂട്ടത്തില്‍ മനുഷ്യ പ്രകൃതിക്ക് അനുയോജ്യമായതും സര്വളകാലത്തേക്കും പ്രദേശത്തേക്കും ഇണങ്ങുന്നതും, കാലം പഴകുന്തോറും പ്രസക്തിയും പ്രശസ്തിയും ഏറിവന്നു കൊണ്ടിരിക്കുന്നതുമായ ഇസ്ലാം മാത്രമാണെന്ന്, തെളിവുകള്‍ നിരത്തി സ്ഥാപിക്കുകയാണ് ഈ ചെറു കൃതിയിലൂടെ.
സിഹ്‌ര്‍, ജ്യോത്സ്യം, പക്ഷിനോട്ടം, കണക്കുനോട്ടം, തുടങ്ങിയ വിഷയങ്ങളില്‍ ഇസ്ലാമിന്റെ വീക്ഷണമെന്താണ്, വിധിയെന്താണ് എന്നതിനെ സംബന്ധിച്ച് പ്രമാണബദ്ധമായി വിശദീകരിക്കുന്ന രചനയാണ് ഇത്. വിശ്വാസികള്‍ ശ്രദ്ധയോടെ വായിക്കേണ്ട കൃതി.
സത്യത്തിലേക്കുള്ള പാത - (മലയാളം)
ഹൈന്ദവ ക്രൈസ്തവ മത ഗ്രന്ഥങ്ങളിലെ അടിസ്ഥാന വിശ്വാസങ്ങളെയും ഇസ്ലാമിനെയും പരിചയപ്പെടുത്തുന്നു. അമുസ്ലിംകള്‍ക്കു ഇസ്ലാമിനെ പരിചയപ്പെടാന്‍ സഹായകമാകുന്ന രചന.
നബി(സ)യുടെ വിടവാങ്ങല്‍ പ്രസംഗം - (മലയാളം)
വിവിധ പരമ്പരകളിലൂടെ വ്യത്യസ്ത ഹദീസ് ഗ്രന്ഥങ്ങളില്‍ ’നബി(സ)യുടെ വിടവാങ്ങല്‍ പ്രസംഗം’ വന്നിട്ടുള്ളതിന്റെ രത്നച്ചുരുക്കം