മനുഷ്യന്റെ ഇഹപര വിജയം ഏകദൈവാരധനയിലൂടെ മാത്രമെ സാധ്യമാവൂ എന്നു വിശദമാക്കുന്നു. ഏകദൈവാരധനക്കു വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ മനുഷ്യനെ ശാശ്വത നരകത്തിലേക്കാണു നയിക്കുക. തൗഹീദിന്റെ നാനാവശങ്ങളെ കുറിച്ച സരളവും ലളിതവുമായ പ്രതിപാദനം.
തൗഹീദ് - രക്ഷയുടെ കാതല്‍ - (മലയാളം)
ഇസ്‌ലാം കാരുണ്യത്തിണ്റ്റെ മതം - (മലയാളം)
ഇസ്‌ലാം കാരുണ്യത്തിണ്റ്റെ മതമാണ്. ഇസ്‌ലാമിനെതിരെ ശത്രുക്കള്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം ഭീകരതയാണ്. എന്നാല്‍ ഭീകരതയും തീവ്രതയുമെല്ലാം ഇസ്‌ലാമിന് അന്യമാണെന്ന് പ്രമാണങ്ങളിലൂടെ മനസ്സിലാക്കാം. വിമര്ശണകരുടെ മുനയൊടിക്കുന്ന പ്രതിപാദനം.
പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ വിവിധ ജീവിത ഘട്ടങ്ങളെ ആസ്പദമാക്കിയീട്ടുള്ള പ്രഭാഷണ സമാഹാരം
പ്രവാചക ചരിത്ര സംഗ്രഹം - (മലയാളം)
മുഹമ്മദ് നബി (സ) യുടെ ജീവിതത്തിണ്റ്റെ വിവിധ ഘട്ടങ്ങള്‍ സംക്ഷിപ്തവും സമയ ക്ളിപ്തതയോടെയും വിവരിക്കുന്ന ലഘുകൃതി. ജനനം മുതല്‍ പ്രവാചകത്വം ലഭിക്കുന്നതു വരെയുള്ള ഘട്ടം, മക്കാ കാലഘട്ടം, മദീന കാലഘട്ടം, പ്രവാചകണ്റ്റെ കുടുംബവിവരണങ്ങള്‍ തുടങ്ങി ഏതൊരു വ്യക്തിയും അവശ്യം അറിഞ്ഞിരിക്കേണ്ട വിജ്ഞാനങ്ങള്‍ ഉള്ക്കൊയള്ളിച്ചിരിക്കുന്നു.
ഡച്ച് ഫിത്‌ന ഒരു അവലോകനം - (മലയാളം)
ഇസ്ലാം ഭീകരവാദമാണെന്ന് വരുത്തിതീര്‍ക്കുന്നതിനു വേണ്ടി ഹോളണ്ടിലെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകനും പാര്‍ലമന്റ് അംഗവുമായ ഗീര്‍ട്ട് വില്‍ഡര്‍സ് ആവിഷ്കരിച്ച "ഫിത്‌ന" എന്ന സിനിമയെ അപഗ്രഥിച്ചു കൊണ്ട് തയ്യാറാക്കിയ ലേഖനം. മുസ്ലിംകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങനെ പ്രതികരിക്കണം എന്നും വിലയിരുത്തപ്പെടുന്നു.
പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ വിവിധ ജീവിത ഘട്ടങ്ങളെ ആസ്പദമാക്കിയീട്ടുള്ള പ്രഭാഷണ സമാഹാരം