×

തൗഹീദ്‌ - ഒരു സമഗ്ര പഠനം - (മലയാളം)

തൗഹീദും ശിര്‍ക്കും അതിനോടനുബന്ധിച്ച്‌ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങളും അപഗ്രഥന വിധേയമക്കുന്ന പ്രൗഡമായ പ്രഭാഷണ സമാഹാരം

ജ്യോത്സ്യന്മാരെ സമീപിക്കല്‍ - (മലയാളം)

ജ്യോത്സ്യന്മാഅരെയും കണക്കു നോക്കുന്നവരെയും സമീപിക്കുന്ന വിഷയത്തില്‍ വിശുദ്ധ ഖുര്ആംനിണ്റ്റെയും നബിചര്യയുടെയും അടിസ്ഥനത്തില്‍ വിശ്വാസി സമൂഹത്തെ ഉല്ബു്ദ്ധമാക്കുന്ന പ്രൌഢമായ പ്രഭാഷണം.. അന്ധവിശ്വാസങ്ങളുടെയും മതപരിത്യാഗത്തിണ്റ്റെയും പേരില്‍ വ്യത്യസ്ത രൂപത്തില്‍ ഈ കാലഘട്ടത്തില്‍ ജ്യോത്സ്യന്മാങരെ സമീപിക്കുക എന്നത്‌ പ്രചരിക്കപ്പെട്ടിരിക്കുന്നു. അഭൌതികമായ കാര്യങ്ങള്‍ അറിയുവാനും അത്തരം കാര്യങ്ങളില്‍ നമ്മെ സഹായിക്കാനും അല്ലാഹുവിനു മാത്രമെ സാധിക്കൂ എന്നു പ്രഭാഷകന്‍ വ്യക്തമാക്കുന്നു.

പ്രാര്‍ത്ഥനകള്‍ പ്രകീര്‍ത്തനങ്ങള്‍ (പരമ്പര - 40 ക്ലാസ്സുകള്‍) - (മലയാളം)

ജീവിതത്തിന്റെ വിവിധ സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലും ഒരു മുസ്‌ലിം ത’െ‍ന്‍റ സ്രഷ്ടാവിനോട്‌ പ്രാര്‍ത്ഥിക്കാനും അവനെ പ്രകീര്‍ത്തിക്കാനും ഇസ്‌ലാം നിര്‍ദ്ദേശിച്ചവ. അര്‍ത്ഥവും ആശയവും സഹിതം.

ഹജ്ജും തൗഹീദും - (മലയാളം)

ഹജ്ജിന്റെ ഓരോ കര്മ്മ വും തൗഹീദിലധിഷ്ഠിതമാണ്‌‍. ഹ്ജ്ജുമായി ബന്ധപ്പെട്ട്‌ നാം നിര്വിഹിക്കുന്ന തല്ബിനയ്യത്തിനെ സംബന്ധിച്ചും ഉളഹിയ്യത്തിനെ സംബന്ധിച്ചുമുള്ള പ്രൗഢമായ പ്രഭാഷണം. ഹജ്ജുമായി ബന്ധപ്പെട്ട്‌ സമൂഹത്തില്‍ പ്രചരിച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളെ അനാവരണം ചെയ്യുന്നു.

ഐക്യം ഈമാനിലൂടെ - (മലയാളം)

ഐക്യം എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. അനൈക്യത്തില്‍ കഴിഞ്ഞു കൂടിയ ജാഹിലിയ്യ സമൂഹത്തെ ഐക്യത്തിലെക്കും സഹവര്‍ത്തിത്വത്തി ലേക്കും നയിച്ചത്‌ അല്ലാഹുവിലും അന്ത്യനാളിലുമുള്ള വിശ്വാസം കൊണ്ട് മാത്രമായിരുന്നു. ഏക ദൈവ വിശ്വാസത്തിനും ബഹു ദൈവ വിശ്വാസത്തിനും ഒരിക്കലും ഒന്നിച്ചു പോവാന്‍ കഴിയില്ല. അതുകൊണ്ട് ഐക്യം ആഗ്രഹിക്കുന്നവര്‍ യഥാര്‍ത്ഥ വിശ്വാസത്തിലേക്ക് തിരിച്ചു വരണം. ഐക്യത്തിന്റെ പ്രാധാന്യവും അതിനുള്ള മാര്‍ഗ്ഗവും വിശദമാക്കുന പ്രഭാഷണം.

മരണാനന്തര മുറകള്‍ (പരമ്പര – 10 ക്ലാസ്സുകള്‍) - (മലയാളം)

മരണം, മരണാനന്തര കര്‍മ്മങ്ങള്‍, അതോടനുബന്ധിച്ച്‌ സമൂഹത്തില്‍ കാണുന്ന അനാചാരങ്ങള്‍ , പ്രമാണങ്ങളുടെയും പ്രവാചകചര്യയുടെയും വെളിച്ചത്തില്‍ അപഗ്രഥനത്തിന്‌ വിധേയമാക്കുന്ന പത്ത്‌ പ്രഭാഷണങ്ങളുടെ സമാഹാരം

9 വസ്വിയ്യത്തുകള്‍ - (മലയാളം)

ജീവിതവിജയത്തിനായി നബി സ്വല്ലള്ളാഹു അലയ്ഹിവസല്ലം അബീ ദര്‍ദാഅ്‌ (റ)നോട്‌ ചെയ്ത 9 ഉപദേശങ്ങള്‍