വ്യത്യസ്ത മത സാഹചര്യങ്ങളിൽ ജനിച്ച് വളര്‍ന്ന് സൃഷ്ടാവിന്റെ മതത്തിലേക്ക് എത്തിച്ചേർന്ന ഏതാനും മലയാളി സുഹ്രുത്തുക്കളുടെ ജീവിതാനുഭാവങ്ങളാണ് ഈ കൃതി . സത്യാന്വേഷികൾക്ക് പ്രചോദനമാകുന്ന ഇവ സ്നേഹ സംവാദം മാസികയിൽ നിന്നും തിരഞ്ഞെടുത്ത് ക്രോഡീകരിച്ച വയാണ് .
ഞങ്ങൾ മുസ്ലിംകളായി ! - (മലയാളം)
മുഹമ്മദ് മഹാനായ പ്രവാചകൻ - (മലയാളം)
മഹാനായ പ്രവാചകന്റെ (സ്വ) വ്യക്തിത്വം, സ്വഭാവം, മനുഷ്യ സമൂഹത്തിൽ അദ്ദേഹം വരുത്തിയ വിപ്ലവാത്മക മാറ്റങ്ങൾ എന്നിവ ഹൃസ്വമായും എന്നാൽ പ്രാമാണികമായും രചിക്കപ്പെട്ട പഠനാർഹമായ കൃതിയാണ് ഇത്.
എന്താണ് ഇസ്ലാം - (മലയാളം)
ഇസ്ലാം ഇന്ന് ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. ഇസ്ലമിനെ കുറിച്ച് തെറ്റിദ്ധരിച്ച സുഹൃത്തുക്കള്‍ക്ക് ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശം അറിയാന്‍ ഉപകരിക്കുന്ന ഒരു ഉത്തമ കൃതി. അമുസ്ലിം സുഹൃത്തുക്കള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ ഈ ഗ്രന്ഥം ഉപകരിക്കും എന്നതില്‍ ഒരു സംശയവുമില്ല..
ഇസ്ലാമിനെ അറിയുക - (മലയാളം)
ഇസ്ലാമിനെ അറിയുക
ഇസ്ലാം കാരുണ്യത്തിണ്റ്റെ മതം - (മലയാളം)
ഇസ്ലാം കാരുണ്യത്തിണ്റ്റെ മതമാണ്. ഇസ്ലാമിനെതിരെ ശത്രുക്കള്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം ഭീകരതയാണ്. എന്നാല്‍ ഭീകരതയും തീവ്രതയുമെല്ലാം ഇസ്ലാമിന് അന്യമാണെന്ന് പ്രമാണങ്ങളിലൂടെ മനസ്സിലാക്കാം. വിമര്ശണകരുടെ മുനയൊടിക്കുന്ന പ്രതിപാദനം.
ഇസ്ലാമിലെ നന്മകള് - (മലയാളം)
ഇസ്ലാം ഏത് കോണിലൂടെ നോക്കിയാലും സമ്പൂര്‍ണമാണ്, അതിന്റെ മുഴുവന്‍ കല്പനകളും, മതനിയമങ്ങളും, സര്‍വ്വ വിരോധങ്ങളും, മുഴുവന്‍ ഉന്നതസ്വഭാവങ്ങളും അതിനുള്ള പ്രേരണയും എല്ലാം നന്മ നിറഞ്ഞതാണ്. ഇസ്ലാമിന്റെ നന്മകളെ പറ്റി പഠിക്കുന്നത്, മുസ്ലിമിന് മതനിയമങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുവാനും, അതിനെ സ്നേഹിക്കുവാനും കൂടുതല്‍ സഹായകമാവും. അത് പോലെ വ്യതിചലിച്ച് പോയവന്ന് അതില്‍ നിന്ന് പിന്തിരിയാനും സന്മാര്‍ഗിയാവാനും പ്രേരണ ലഭിക്കുന്നു.
ഇസ്ലാം: ശാന്തിയുടെ മതം,നീതിയുടെയും. - (മലയാളം)
ഇസ്ലാം: ശാന്തിയുടെ മതം,നീതിയുടെയും.
ഇസ്ലാം സമാധാനത്തിന്റെ മതം - (മലയാളം)
No Description
ഇസ്ലാം ശാന്തിയാണ്, ഭീകരവാദമല്ല - (മലയാളം)
ഇസ്ലാം ശാന്തിക്ക് വേണ്ടി നിലകൊള്ളുന്ന മതമാണ് എന്ന് ബോധ്യപ്പെടുത്തുന്നതോടൊപ്പം ഭീകരവാദവുമായി ഇസ് ലാമിന്ന് ഒരു ബന്ധവുമില്ല എന്നതിന്ന് വസ്തുതകളുടെ വെളിച്ചത്തിലുള്ള വിശദീകരണം.
എന്തു കൊണ്ട് ഇസ്ലാം? - (മലയാളം)
എന്തു കൊണ്ട് ഇസ്ലാം?
ഇസ്ലാം; അടിസ്ഥാനങ്ങളും പ്രാഥമിക പാഠങ്ങളും - (മലയാളം)
ഇസ്ലാം; അടിസ്ഥാനങ്ങളും പ്രാഥമിക പാഠങ്ങളും
സല്‍സ്വഭാവം - (മലയാളം)
സല്‍സ്വഭാവത്തിന്റെ പ്രാധാന്യം, സല്‍സ്വഭാവിയുടെ അടയാളങ്ങള്‍, നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ സ്വഭാവങ്ങള്‍, വിനയത്തിന്റെ അടയാളങ്ങള്‍, നീച സ്വഭവങ്ങള്‍, സല്‍സ്വഭാവിയാവാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ വിവരിക്കുന്ന കൃതി.