×

വിധി വിശ്വാസം - (മലയാളം)

ഈമാൻ കാര്യങ്ങളിൽ ആറാമത്തേത് ആയ വിധി വിശ്വാസം എന്നതിനെ കുറിച്ചുള്ള ചെറു ഭാഷണം

അല്ലാഹുവിലുള്ള വിശ്വാസം - (മലയാളം)

ഈമാൻ കാര്യങ്ങളിൽ ഒന്നാമത്തേത് ആയ അല്ലാഹുവിലുള്ള വിശ്വാസം എന്നതിനെ കുറിച്ചുള്ള ചെറു ഭാഷണം

മലക്കുകളിലുള്ള വിശ്വാസം - (മലയാളം)

ഈമാൻ കാര്യങ്ങളിൽ രണ്ടാമത്തേത് ആയ മലക്കുകളിലുള്ള വിശ്വാസം എന്നതിനെ കുറിച്ചുള്ള ചെറു ഭാഷണം

വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം - (മലയാളം)

ഈമാൻ കാര്യങ്ങളിൽ മൂന്നാമത്തേതായ വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം എന്നതിനെ കുറിച്ചുള്ള സംസാരം

നാഥനെ അറിയുക (02) തൗഹീദിന്റെ ഇനങ്ങൾ - (മലയാളം)

അല്ലാഹുവിനുള്ള തൗഹീദിന്റെ മൂന്ന് ഇനങ്ങളായ റബൂബിയ്യ , ഉലൂഹിയ്യ , അസ്മാഉ വസ്സിഫാത്ത് എന്നിവയെ കുറിച്ച് ചുരുക്കി വിവരിക്കുന്നു

വിശുദ്ധ ഖുർ’ആൻ വിവരണം - (മലയാളം)

മനുഷ്യ സമൂഹത്തിൻറെ വിജയകരമായ ലക്ഷ്യത്തിന് വഴിയും വെളിച്ചവുമായി നിലകൊള്ളുന്ന ദൈവിക ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. സർവ്വ മനുഷ്യരുടെയും വായനക്കും ചിന്തക്കുമായി സദാ നിവർത്തി വെക്കപ്പെടെണ്ട ഗ്രന്ഥമാണ് അത്. അതിലെ ആദർശങ്ങളും മാർഗനിർദ്ദേശങ്ങളുമാണ് ജീവിത വിജയത്തിന് നിദാനം. ഖുർആനിക വചനങ്ങളുടെ അർഥവും ആശയവും ചോർന്നു പോകാതെ, മലയാള ഭാഷയിൽ വിരചിതമായ പ്രഥമ തഫ്സീർ ആണ് "വിശുദ്ധ ഖുർആൻ വിവരണം" എന്ന ഈ കൃതി. കേരളത്തിലെ എല്ലാ വിഭാഗം ആളുകളാലും അംഗീകരിക്കപ്പെട്ട ഈ....

മുസ്ലിം വിശ്വാസം - (മലയാളം)

ലളിതമായ ചോദ്യോത്തരങ്ങളിലൂടെ ഇസ്ലാം എന്താണെന്ന് പഠിപ്പിക്കുന്ന ഒരു ലകു കൃതി. തൗഹീദിന്റെ വിവിധ വശങ്ങളെ സംബന്ധിച്ചും നബിചര്യയുടെ പ്രാമാണികതയെ സംബന്ധിച്ചും ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യുന്നു. ഒരു മുസ്ലിം നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.

വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ മലയാള പരിഭാഷ - (മലയാളം)

എല്ലാ കാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാര്‍ഗ്ഗദര്‍ശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്തയുമായിക്കൊണ്ടുമാണ്‌ നിനക്ക്‌ നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്‌. (അന്നഹ്‌ല്‍:16-89) മദീനയിലെ മലിക്‌ ഫഹദ്‌ ഖുര്‍ആന്‍ പ്രിന്റിംഗ്‌ പ്രസ്സ്‌ കോംപ്ലെക്സില്‍ നിന്ന്‌ പ്രസിദ്ധീകരിച്ച വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ, റഫറന്‍സ്‌ ഇന്‍ഡക്സ്‌ സഹിതം.

കുളി നിർബന്ധമാക്കുന്ന കാര്യങ്ങൾ - (മലയാളം)

കുളി നിർബന്ധമാക്കുന്ന കാര്യങ്ങൾ

പ്രവാചക ചരിത്രം - (മലയാളം)

ആധികാരികമത-ചരിത്ര ഗ്രന്ഥങ്ങളെ മാത്രം ആസ്പധമാക്കി രചിക്കപ്പെട്ട പ്രവാചക ചരിത്രസംഗ്രഹം

വിശുദ്ധ ഖുർആൻ ലഘു വിവരണം - (മലയാളം)

വിശുദ്ധ ഖുർആൻ ലഘു വിവരണം . ഡോക്ടർ അബ്ദുല്ലക്കോയ (കേരളത്തിൽ അറിയപ്പെട്ട ചൈൽഡ് സ്പെഷലിസ്റ്റ് ) തയ്യാറാക്കിയതാണ് അറബിയിൽ വിരചിതമായ തഫ്സീർ ഇബ്നു കസീർ, കുർതുബി, ഫത്ഹുൽ കദീർ പോലെയുള്ള അവലംബയോഗ്യവും പ്രമാണികവുമായ തഫ്സീറുകൾ അവലംബിച്ച് കൊണ്ട് തയ്യാറാക്കിയ മലയാളത്തിലെ ഏറ്റവും നല്ല തഫ്സീറായ 'അമാനി മൗലവിയുടെ ' തഫ്സീറിന്റെ സംഗ്രഹമാണ് ഈ തഫ്സീർ.

സൂറതുല്‍ ഫാതിഹ - അമ്മ ജുസ്‌അ്‌‌ ‌ പരിഭാഷ - (മലയാളം)

സൂറതുല്‍ ഫാതിഹയുടെയും - അമ്മ ജുസ്‌ഇലെ സൂറത്തുകളുടെയും പരിഭാഷ